ഫഹദ്ഫാസിലും പെണ്ണുങ്ങളും ഡയമണ്ട് നെക് ലെയ്സും »
പുതിയൊരു സിനിമാ രീതിയിലേക്ക് തനിക്ക് മാറാനാവും എന്ന് ഈ നെക്ലേസിലൂടെ തെളിയിച്ചതിന് ലാല്‍ജോസ് ഒരു കയ്യടി അര്‍ഹിക്കുന്നു. അതേസമയം ആ പുതുമയുടെ മറവില്‍ വിപണനം ചെയ്യുന്ന അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങളുടെ പേരില്‍ ലാല്‍ജോസ് ഒരു 'കരണത്തടി'യും അര്‍ഹിക്കുന്നു.…
May 5 2012 / 6 Comments / Read More »
മോഹന്‍ലാല്‍ ഗ്രാന്റ്മാസ്റ്ററാവുമ്പോള്‍… »
നായക കഥാപാത്ര സൃഷ്ടിയിലെ ഈ പ്രത്യേകതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 'ഗ്രാന്റ്മാസ്റ്റര്‍' നൂറ്റൊന്നാവര്‍ത്തി നമ്മള്‍ കണ്ട സ്ഥിരം 'കൊലപാതക പരമ്പരാന്വേഷണം' മാത്രമാണ്. അങ്ങനെയല്ലാതെ വേറിട്ടൊരു സിനിമയാക്കാനുള്ള പല സാധ്യതകളും ഉണ്ടായിരുന്നു എന്നതു സത്യം.…
May 3 2012 / 6 Comments / Read More »
ചാനലുകള്‍ മലയാളം സിനിമയോട് ചെയ്യുന്നത് »
കെ.ടി.എഫ് എന്ന് ചുരുക്കപ്പേരുള്ള കേരള ടെലിവിഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ താരസിനിമക്കായി തലക്കിടിക്കുകയും കെ.ടി.എഫില്‍ വിനോദ വ്യവസായികളുടെ എണ്ണം അനുദിനം പെരുകുകയും ചെയ്യുമ്പോള്‍ താരങ്ങളെ ചൊറിഞ്ഞ് അഷ്ടി കഴിയുന്നവര്‍ മറിച്ചൊന്ന് തീരുമാനിക്കുമെന്ന് കരുതാനും വയ്യ. തീയറ്ററുകളിലെ പ്രദര്‍ശനത്തില്‍ നിന്നുള്ള സിനിമാ വിജയം (സാമ്പത്തികം)…
Apr 29 2012 / 3 Comments / Read More »ബ്യാരി: ലിപിയില്ലാത്ത ജീവിതങ്ങള്‍ »
ബ്യാരി ഒരു ഭാഷയാണോ എന്ന തര്‍ക്കം ഏറെ വര്‍ഷങ്ങളായി ഭാഷാശാസ്ത്രത്തെ അലട്ടുകയാണ്. എങ്കില്‍ 'മൊകണ്ടാ എടപെട്വണ്ണ' എന്നതും മലയാളമാണല്ലോ എന്നാണ് പറയുന്നത്. ഇത് ഭാഷയുടെ പ്രാദേശിക…
May 15 2012 / No Comment / Read More »ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍ »
ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ്…
May 14 2012 / 15 Comments / Read More »കാര്‍ ആദ്യം പോകണമെന്ന് ആരു പറഞ്ഞു ? »
സ്കൂള്‍ യൂണിഫോമിട്ട് പെണ്‍കൂട്ടങ്ങളുടെ പേച്ചുകള്‍ക്കിടയില്‍ സൈക്കിള്‍ ബെല്ലും കിളിനാദമാകുന്നു. ജയാമ്മ കൊടുത്ത ഫ്രീ സൈക്കിളുകള്‍ക്കെല്ലാം ഒരേ നിറവും രൂപവുമാണ്. വോട്ടുകിട്ടാനുള്ള തന്ത്രമായിരുന്നെങ്കിലും സൈക്കിള്‍ വിതരണം നല്ല കാര്യമായിരുന്നുവെന്ന്…
May 13 2012 / 3 Comments / Read More »പിറക്കാതിരിക്കട്ടെ,പുതിയ കുടിപ്പകകള്‍ »
എതിരാളിയുടെ രക്തം കണ്ടേ അടങ്ങൂ എന്ന് ഓരോരുത്തരും വാശിപിടിക്കുമ്പോള്‍ ചിന്നിച്ചിതറിപ്പോകുന്നത് ഒരേ ചോരയും മാംസവുമുള്ള മനുഷ്യരാണ്. വലിയ നേതാവായാലും വാലറ്റത്തെ പ്രവര്‍ത്തകനായാലും ജീവന് രണ്ട് വിലയാണെന്ന് വരുമോ?…
May 11 2012 / 3 Comments / Read More »



























Recent Comments